tag:blogger.com,1999:blog-34513008.post3115912224511620476..comments2016-08-16T05:13:21.736+03:00Comments on വെടിവട്ടം: ‘നഗ്ന’ മായ ഒരു കൊലപാതകം അഥവാ ഒരു ചരിത്ര കുറ്റാന്വേഷണം!magnifierhttp://www.blogger.com/profile/02799069721223663053noreply@blogger.comBlogger17125tag:blogger.com,1999:blog-34513008.post-15208556704095415832008-08-26T14:59:00.000+03:002008-08-26T14:59:00.000+03:00മാഗ്നിയേയ്... ദെവിഡെയാണിഷ്ടാ?[മകനേ നിന്നെ കാത്ത് വ...മാഗ്നിയേയ്... ദെവിഡെയാണിഷ്ടാ?
[മകനേ നിന്നെ കാത്ത് വീട്ടിലെ പശു കാടിവെള്ളം കുടിക്കാണ്ട് പണ്ടാരടങ്ങുന്നു, വേഗം തിരിച്ചു വരൂ... സ്റ്റൈല്‍]R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-34513008.post-83862909655847939382008-07-31T11:15:00.000+03:002008-07-31T11:15:00.000+03:00where are you? Its almost an year...Amazing write-...where are you? Its almost an year...
Amazing write-up!
Please continue

Sunil
GurgaonAnonymousnoreply@blogger.comtag:blogger.com,1999:blog-34513008.post-52497624089909133432007-12-23T08:54:00.000+03:002007-12-23T08:54:00.000+03:00മാഗ്നീ,സെപ്തംബര്‍ മാസം നാട്ടില്‍ നിന്നും തിരിച്ചു ...മാഗ്നീ,
സെപ്തംബര്‍ മാസം നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിനു മുന്പാണിതു വായിച്ചത്. സാധാരണ മടക്കയാത്ര ദ്ദിവസം ആകെയൊരു മൂഡൌട്റ്റ് ആയിരികും, ഇതു വായിച്ചിട്ട് അന്നു ചിരിച്ചതിനു കണക്കില്ല.

ഫോണ്ട് പ്രശ്നങ്ങള്‍ കാരണം അന്നു കമന്റാന്‍ പറ്റിയില്ല. ബ്ലോഗില്‍ എനിക്കിഷ്ടപ്പെട്ട എഴുത്ത്റ്റുകാരില് മുന്നിലാണു മാഗ്നീീ.. റെഗുലര്‍ ആയി എഴുതുക..

എല്ലാ ആശംസകളും

ഈ പോസ്റ്റ് ദാ ഇപ്പോ ഒന്നൂടെ വായിച്ചു.. അന്നു ചിരിച്ച അതേ ചിരി വീണ്ടും.. അത്രക്കു രസികന്‍ പോസ്റ്റ്!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-34513008.post-26894912815718288722007-12-23T08:34:00.000+03:002007-12-23T08:34:00.000+03:00ശ്.ശ്ശ്ശ്ശ്ശ്..... മാഗ്നിയേ..ഉറക്കമാണോ??.കൊലപാതകം-...ശ്.ശ്ശ്ശ്ശ്ശ്..... മാഗ്നിയേ..ഉറക്കമാണോ??

കൊലപാതകം- ഭാഗം 1 വായിച്ച് പോയതാ.. ഇത്രെം കാലമായിട്ടും അതിന്റെ അന്വേഷണത്ത്റ്റിനു തുമ്മ്പൊന്നുമായില്ലേ..

ബാക്കി വേഗം എഴുതിഷ്റ്റാ ;)

നവവത്സരാശംസകള്ഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-34513008.post-60521790246890958402007-09-27T06:49:00.000+03:002007-09-27T06:49:00.000+03:00മറ്റൊരു പാലേരി മാണിക്യം കൊലക്കേസ്!മാഗ്നീ, നന്നായെഴ...മറ്റൊരു പാലേരി മാണിക്യം കൊലക്കേസ്!

മാഗ്നീ, നന്നായെഴുതിമനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-34513008.post-62823789367308406422007-09-26T22:54:00.000+03:002007-09-26T22:54:00.000+03:00:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-34513008.post-38877898349563097792007-09-26T22:31:00.000+03:002007-09-26T22:31:00.000+03:00മഹാപ്രഭോ, ദെവ്ഡ്യേര്ന്നൂ ത്രേന്നാളും....എഴുത്തിനു...മഹാപ്രഭോ, ദെവ്ഡ്യേര്ന്നൂ ത്രേന്നാളും....
എഴുത്തിനുള്ള കമന്റ് വഴിയേ പറയാം....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-34513008.post-52734572021908218712007-09-26T11:28:00.000+03:002007-09-26T11:28:00.000+03:00ഗുരോ, ഗുഗ്ഗുരോ... ഒരു ഒന്നര എഴുത്ത്.!ന്നാലും ന്റെ ...ഗുരോ, ഗുഗ്ഗുരോ... ഒരു ഒന്നര എഴുത്ത്.!

ന്നാലും ന്റെ കുഞ്ഞിക്കാദറെ...

നഗ്നമായ തുടര്‍ച്ച ഉടന്‍ പ്രതീക്ഷിക്കുന്നു..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-34513008.post-43182531276441743872007-09-26T10:47:00.000+03:002007-09-26T10:47:00.000+03:00മാഗ്നീ...തൊഴുതപ്പാ...തൊഴുതു....ചില പ്രയോഗങ്ങള്‍ മന...മാഗ്നീ...തൊഴുതപ്പാ...തൊഴുതു....
ചില പ്രയോഗങ്ങള്‍ മനുഷ്യനെ കൊന്നു കളഞ്ഞു.....
കലക്കി....
തുടര്‍ന്നേക്കാം എന്നല്ലാ...
തുടരണം......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-34513008.post-62304865970121385372007-09-14T09:57:00.000+03:002007-09-14T09:57:00.000+03:00ചാത്തനേറ്: കമന്റുകള്‍ അടിച്ചോണ്ട് പോയ ബ്ലോഗര്‍.കോം...ചാത്തനേറ്: കമന്റുകള്‍ അടിച്ചോണ്ട് പോയ ബ്ലോഗര്‍.കോം മിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം...

മറുപടി വല്ലോം ഉണ്ടോന്ന് നോക്കാന്‍ വന്നതാരുന്നു,

ഓടോ: അരവിന്ദേട്ടനെ പിടിച്ചു വലിച്ച് കൊണ്ടു വന്ന ക്രഡിറ്റും ഇങ്ങോട്ട് കൊട്...:)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-34513008.post-72693768702203098892007-09-13T13:08:00.000+03:002007-09-13T13:08:00.000+03:00ചരിത്രവും കുറ്റാന്വേഷണവും കുറച്ച് നീണ്ടു പോയല്ലോ, ...ചരിത്രവും കുറ്റാന്വേഷണവും കുറച്ച് നീണ്ടു പോയല്ലോ, പ്രത്യേകിച്ചും കാദര്‍ ചരിത്രം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-34513008.post-86470928379073523472007-09-13T10:50:00.000+03:002007-09-13T10:50:00.000+03:00സങ്ങതി ആക്സപ്റ്റ് ചെയ്തിരിക്കുന്നു മാഗ്നി. ;-)ഒള്ള...സങ്ങതി ആക്സപ്റ്റ് ചെയ്തിരിക്കുന്നു മാഗ്നി. ;-)

ഒള്ള പറയാല്ലൊ, ഒരൊറ്റ ബംഗാളിക്കും നമ്മടെ പേര് മര്യായ്ക്ക് പറയാനറീല്ല. ന്നാ മ്മടെ നാട്ട്വാരെങ്കിലും പറ്യുംന്ന് നിരീച്ചു. ഇംഗ്ലീഷിലെഴ്ത്യപ്പ അവരും ചന്തുവിനെ ചതിച്ചു. ആതോണ്ടാ പേരെഴ്ത്ന്നത് മലയാളത്തിലാക്ക്യെ.

(ഓ.ടോ: ക്രിസ്മസ് ഭാസ്കു കാരണം ചിരിച്ച് ചിരിച്ച് സ്വാസം മുട്ടിപ്പോയിട്ടാ.)R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-34513008.post-45508742139273306692007-09-13T08:58:00.000+03:002007-09-13T08:58:00.000+03:00സുല്‍ നന്ദി....!!രജീഷ് സോറി ട്ടോ....ഓര്‍മ്മയില്‍ അ...സുല്‍ നന്ദി....!!

രജീഷ് സോറി ട്ടോ....ഓര്‍മ്മയില്‍ അങ്ങനാ പേരു വന്നേ...! പിന്നെ കളം തലശ്ശേരിയല്ലാ... കൊയിലാണ്ടി ആകുന്നു.magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-34513008.post-22462301583686632722007-09-13T08:15:00.000+03:002007-09-13T08:15:00.000+03:00ങ്യാ! എന്റെ കമന്റ്!പോരാത്തേന് പേരും തെറ്റിച്ച്! ഞാ...ങ്യാ! എന്റെ കമന്റ്!
പോരാത്തേന് പേരും തെറ്റിച്ച്! ഞാം കേസ് ഫയല്‍ ചെയ്യും - ചെയ്യണോ?

(അതേ കമന്റ് വീണ്ടാമതും പോസ്റ്റുന്നത് മോശമല്ലെ? അതോണ്ട് വേറെ.)
ഭാഷയും, നെടുനീളന്‍ വാചകങ്ങളും നല്ലോണം ബോധിച്ചു. മുഴുവന്‍ പോസ്റ്റും ഇന്ന് പ്രിന്റെടുക്കണം. ബാക്കി പിന്നെ.

(ഓ, ആദ്യത്തെ കമന്റിലെ ബൈ ദ് വേ പിന്നേം - തലശ്ശേരിയാണോ പടക്കളം?)R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-34513008.post-80953529137099376172007-09-13T08:08:00.000+03:002007-09-13T08:08:00.000+03:00മാഗ്നീ ഈ പെരുക്ക് കേമം തന്ന്യേതൊടരോ (ഒവ്വ):)-സുല്‍...മാഗ്നീ
ഈ പെരുക്ക് കേമം തന്ന്യേ
തൊടരോ (ഒവ്വ)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-34513008.post-6383903731143936112007-09-13T07:31:00.000+03:002007-09-13T07:31:00.000+03:00നന്ദി അരവിന്ദ്!ഈ ബ്ലോഗിനെന്തോ പറ്റിയെന്നു തോന്നുന്...നന്ദി അരവിന്ദ്!

ഈ ബ്ലോഗിനെന്തോ പറ്റിയെന്നു തോന്നുന്നു. ഇവനെ ചെറുതായി ഒന്ന് എഡിറ്റ് ചെയ്ത് പോസ്റ്റിയതാ...ദേ ഇപ്പോ പഴയ മൂന്നാലു കമന്റുകള്‍ കാണാനില്ല. ആവിയായിപ്പോച്ച്!

ഏതായലും ആദ്യ കമ്ന്റിട്ട ശ്രീ, പിന്നെ കുട്ടിച്ചാത്തന്, രാജേഷ് നമ്പ്യാര്‍ എന്നിവര്‍ക്കും നന്ദി.....

സാങ്കേതിക സഹായം ചെയ്ത അതുല്യേച്ചിക്കും, ഏവൂരാന്ജിക്കും നന്ദി പ്രത്യേകം പാക്കറ്റിലാക്കി കൊറിയര്‍ ചെയ്യുന്നതായിരിക്കും.magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-34513008.post-22808064755075857772007-09-12T23:00:00.000+03:002007-09-12T23:00:00.000+03:00ഹഹഹ!നല്ല ഇമ്പമുള്ള എഴുത്താണ് മാഗ്നീ താങ്കളുടെ...ഇത...ഹഹഹ!
നല്ല ഇമ്പമുള്ള എഴുത്താണ് മാഗ്നീ താങ്കളുടെ...ഇത്രയും നാടന്‍ പദസമ്പത്ത് (അത് തന്ന്യല്ലേ) എനിക്കുണ്ടായിരുനെങ്കില് ഞാന്‍ തകര്‍ത്തേനെ!

പോസ്റ്റ് മൊത്തം രസിച്ചു..ഇടക്ക് നല്ല എട്ട് നില അമിട്ടുകള്‍ ഉണ്ട് ട്ടാ...

തുടരണം!

:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com