tag:blogger.com,1999:blog-34513008.post116929411709319451..comments2016-08-16T05:13:21.736+03:00Comments on വെടിവട്ടം: ഒരു ഗണിതശാസ്ത്ര സിദ്ധാന്തവും അനന്തര ഫലങ്ങളും!magnifierhttp://www.blogger.com/profile/02799069721223663053noreply@blogger.comBlogger18125tag:blogger.com,1999:blog-34513008.post-13932083618829984872016-08-16T05:13:21.736+03:002016-08-16T05:13:21.736+03:00അതിമനോഹരം.അതിമനോഹരം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-34513008.post-33014403699006523522008-02-01T10:10:00.000+03:002008-02-01T10:10:00.000+03:00where are you?This one post in particular and all ...where are you?

This one post in particular and all others in your blog are too good.

This blog seems to be one of the most under rated blogs.

Please supply more like this

thanks for publishing

Sreenivas,
Pune.Anonymousnoreply@blogger.comtag:blogger.com,1999:blog-34513008.post-19012792658626050802007-07-13T22:03:00.000+03:002007-07-13T22:03:00.000+03:00add malayalam blog profile as in wikisend to other...add malayalam blog profile as in wiki
send to others
http://editthis.info/malayalam_blog/Main_PageAbey E Mathewshttps://www.blogger.com/profile/03960178272442073522noreply@blogger.comtag:blogger.com,1999:blog-34513008.post-55978413373592418212007-03-19T10:08:00.000+03:002007-03-19T10:08:00.000+03:00വാക് പ്രയോഗങ്ങളും ഹാസ്യപ്രയോഗങ്ങളാളും സമൃദ്ധം... ...വാക് പ്രയോഗങ്ങളും ഹാസ്യപ്രയോഗങ്ങളാളും സമൃദ്ധം... കിടിലന്‍ :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-34513008.post-1174083862567330062007-03-17T02:24:00.000+03:002007-03-17T02:24:00.000+03:00നല്ല ഒന്നാന്തരം പോസ്റ്റ്. എന്നിട്ടും വെറും 13 കമന്...നല്ല ഒന്നാന്തരം പോസ്റ്റ്. എന്നിട്ടും വെറും 13 കമന്റുകള്‍. അപ്പൊ കമന്റുകളുടെ എണ്ണവും പോസ്റ്റിന്റെ ഗുണവും തമ്മില്‍ ഒരു ബന്ധവുമില്ല.കുതിരവട്ടന്‍ | kuthiravattanhttps://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-34513008.post-1170313204086457982007-02-01T10:00:00.000+03:002007-02-01T10:00:00.000+03:00thakarppan...azhinjaadiyittundallo!!!! qw_er_tythakarppan...

azhinjaadiyittundallo!!!!

qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-34513008.post-1170305825243779012007-02-01T07:57:00.000+03:002007-02-01T07:57:00.000+03:00"പിന്മൊഴി സെറ്റ് ചെയ്യാത്ത ബ്ലോഗ് പോസ്റ്റ് പൊലെ..."പിന്മൊഴി സെറ്റ് ചെയ്യാത്ത ബ്ലോഗ് പോസ്റ്റ് പൊലെ നോ പ്രതികരണം!"

അതാ എനിക്കും മനസ്സിലാകാത്തത്. ഇവിടെം സെറ്റ് ചെയ്തിട്ടില്ലേ!!!വെറും 11!!!

“ഊയെന്റെ കുഞ്ഞിക്കണ്ണേട്ടാ“ കിടിലം... തനി മലബാറി സ്റ്റൈല്‍!!!!

സമ്മതിച്ചിഷ്ടാ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-34513008.post-1170244114834404182007-01-31T14:48:00.000+03:002007-01-31T14:48:00.000+03:00എണ്റ്റെ ബൂലോകക്കൊവിലിലെ മുത്തപ്പാ.....ഈ ഭാഷ ഇപ്പൊഴ...എണ്റ്റെ ബൂലോകക്കൊവിലിലെ മുത്തപ്പാ.....ഈ ഭാഷ ഇപ്പൊഴാണല്ലോ ഞാന്‍ കാണുന്നത്..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-34513008.post-1169386383831594652007-01-21T16:33:00.000+03:002007-01-21T16:33:00.000+03:00മാഗ്നീ,കുറുമാന് ചേട്ടന് അടിച്ചതിന്റെ ബാക്കി ടച്ച...മാഗ്നീ,
കുറുമാന് ചേട്ടന് അടിച്ചതിന്റെ ബാക്കി ടച്ചിങ്സ് ഞാനുമടിയ്ക്കുന്നു. ച്ചാല്‍ ആ കമന്റന്നെ ഞാനും പറയണൂന്ന്. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34513008.post-1169371005859447852007-01-21T12:16:00.000+03:002007-01-21T12:16:00.000+03:00മാഗ്നിയേ, മുറുക്കം ഇത്തിരികുറവായിരുന്നെങ്കിലും, കല...മാഗ്നിയേ, മുറുക്കം ഇത്തിരികുറവായിരുന്നെങ്കിലും, കലാശം കൊഴുപ്പിച്ചു :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-34513008.post-1169368278204144422007-01-21T11:31:00.000+03:002007-01-21T11:31:00.000+03:00മാഗ്നിയേ.......ആദ്യപകുതി കുറച്ചു ബോറായിരുന്നു! പക...മാഗ്നിയേ.......

ആദ്യപകുതി കുറച്ചു ബോറായിരുന്നു! പക്ഷേ,
കൌസല്യാമ്മ മീന്‍ വെട്ടിക്കൊണ്ടിരുന്ന ഭാഗം മുതല്‍ സംഭവം അടിപൊളി. ചിരിച്ചു ഞാന്‍ ഒരു വഴിക്കായി... അവ്വിടന്നു മുതലാണ് ആ “മാഗ്നി ഇഫക്റ്റ്” ശരിക്കും തുടങ്ങുന്നത്...

നല്ല പോസ്റ്റ്. ചിരിപ്പിച്ചതിനു നന്ദിയും ;)

ആശംസകള്‍!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-34513008.post-1169368186783016702007-01-21T11:29:00.000+03:002007-01-21T11:29:00.000+03:00അയ്യനേത്തിന്റെ വഴിക്കാണല്ലോ പോക്കെന്റെ മാഗ്നീ!എന്ത...അയ്യനേത്തിന്റെ വഴിക്കാണല്ലോ പോക്കെന്റെ മാഗ്നീ!
എന്തായാലും കലക്കി!
ഇനി ഒന്നൂടെ വായിച്ചിട്ട്...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-34513008.post-1169361639876178922007-01-21T09:40:00.000+03:002007-01-21T09:40:00.000+03:00മാഗ്നിയേ... ചിരിച്ച് ഒരുവഴിക്കായി.മാഗ്നിയേ... ചിരിച്ച് ഒരുവഴിക്കായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-34513008.post-1169305718906386212007-01-20T18:08:00.000+03:002007-01-20T18:08:00.000+03:00മാഗ്നിയങ്ങുന്നേ ആദ്യമൊരു കമന്റിടട്ടെ പിന്നെ സേവ് ...മാഗ്നിയങ്ങുന്നേ ആദ്യമൊരു കമന്റിടട്ടെ പിന്നെ സേവ് ചെയ്തുവച്ചു വായിക്കാം, എനിക്കു നാളേം ജോലിക്കുവരാനുള്ളതാ.....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-34513008.post-1169305546432251602007-01-20T18:05:00.000+03:002007-01-20T18:05:00.000+03:00എന്നാലും പാവം നായരോട് ഭാര്യ ഇങ്ങനെ പെരുമാറേണ്ടായിര...എന്നാലും പാവം നായരോട് ഭാര്യ ഇങ്ങനെ പെരുമാറേണ്ടായിരുന്നു. ;)

അരത്തൂങ്ങിയുടെ ചരിതം നന്നായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-34513008.post-1169304945207136152007-01-20T17:55:00.000+03:002007-01-20T17:55:00.000+03:00ആ ഒരു നിമിഷാര്‍ദ്ധത്തില്‍ അവിടെ എന്താണ് സംഭവിച്ചത...ആ ഒരു നിമിഷാര്‍ദ്ധത്തില്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് കണ്ടുനിന്ന നാട്ടുകാര്‍ക്ക് പോയിട്ട് കൊണ്ടറിഞ്ഞ നായര്‍ക്കു വരെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല. ഏതായാലും കഥയുടെ അപ്രതീക്ഷിതമായ ആ വഴിത്തിരിവില്‍ പകച്ച് മരവിച്ച് നിന്നിരുന്ന നായരുടെ കഷണ്ടിത്തലയില്‍ നല്ല മുഴുത്ത ഒരു ചാളമത്സ്യം പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു അന്നേരം! ചുറ്റും ചിതറിയ ചട്ടിക്കഷ്ണങ്ങളും.....!

ഒന്നൊന്നര അലക്കാണല്ലോ ഗഡീ...ദാ തേങ്ങ ഞാനുടച്ചു!Anonymousnoreply@blogger.comtag:blogger.com,1999:blog-34513008.post-1169297906589753622007-01-20T15:58:00.000+03:002007-01-20T15:58:00.000+03:00"ഭാര്യാഭര്‍ത്തൃ ശരീരഭാരമാനകാനുപാത സിദ്ധാന്തവും അതി..."ഭാര്യാഭര്‍ത്തൃ ശരീരഭാരമാനകാനുപാത സിദ്ധാന്തവും അതിന്റെ അനുമാനങ്ങളും പ്രയോഗങ്ങളും പിന്നെയൊരു വീഴ്ചയും" !! (Relativity Theory of Husband and Wife Body Mass Index: The assumptions,Practicability and Consiquences) എന്ന പ്രബന്ധത്തില്‍ പില്ക്കാലത്ത് പ്രചുര പ്രചാരം നേടിയ കുഞ്ഞിക്കണ്ണ സിദ്ധാന്തത്തിന്റെ ഉത്ഭവം ഇങ്ങനെയായിരുന്നു എന്ന കണ്ടെത്തലിന്റെ ക്രെഡിറ്റും ഇവിടെ ചരിത്രകാരന് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുന്നു!

പന്തലായിനിയിലെ നിര്‍ഭാഗ്യവാനായ ഒരു ഗണിതശാസ്ത്രഞ്ജന്റെ കഥ......വെടിവെട്ടത്തില്‍ ഒരു പോസ്റ്റ് കൂടെ (ഇത്തിരി നീളക്കൂടുതലായത് ക്ഷമിപ്പിന്‍....)magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-34513008.post-1169294296733253972007-01-20T14:58:00.000+03:002007-01-20T14:58:00.000+03:00This comment has been removed by a blog administrator.magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.com